യുവതിയുടെ ഫോണ്‍ ബില്‍ 98 ലക്ഷം

പണിപറ്റിച്ചത് യുവതിയുടെ ഊമകളായ സഹോദരങ്ങളാണ്. ഇവര്‍ക്ക് സംസാരശേഷിയില്ലാത്തതിനാല്‍ ടെക്‌സ്റ്റ് മെസേജുകളിലൂടെയായിരുന്നു വിവരങ്ങള്‍ കൈമാറിയിരുന്നത്. അടുത്തിടെ സെലീനയുടെ സഹോദരന്‍മാര്‍ രണ്ടാഴ്ച കാനഡയില്‍ ചെലവിട്ടു. ഈ സമയത്ത് ഇന്റര്‍നാഷ്ണല്‍ പ്ലാനിലേയ്ക്ക് മാറാതെ ഫോണ്‍ തുടര്‍ച്ചയായി ഉപയോഗിച്ചതാണ് അവര്‍ക്ക് വിനയായത്.
കാനഡയില്‍ വച്ച് ഇരു സഹോദരന്‍മാരും 2,000 ടെക്‌സ്റ്റ് മെസേജുകളാണ് അയച്ചത്. ഇതിന് പുറമേ ഇവര്‍ ഒട്ടേറെ കാര്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുകയും ചെയ്തു. ഇതാണ് ഫോണ്‍ ബില്‍ കുത്തനെ ഉയര്‍ത്തിയത്. എന്നാല്‍ യുവതിയുടെ വിഷമം മനസ്സിലാക്കിയ കമ്പനി ഫോണ്‍ ബില്‍ കുറച്ചു നല്‍കാന്‍ തയ്യാറായിട്ടുണ്ട്. ഇതിന് പുറമേ ആറുമാസത്തെ സാവകാശവും കമ്പനി യുവതിയ്ക്ക് അനുവദിച്ചു.












Click it and Unblock the Notifications