തല്ലാഹ്വാനം: ജയരാജനെതിരെ കേസെടുത്തു

ഐ.പി.സി 116,117 എന്നീ വകുപ്പുകള്‍ അനുസരിച്ച് പ്രകോപനപരമായ പ്രസംഗം നടത്തല്‍, അക്രമത്തിനു പ്രേരിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പൊലീസ് സ്വമേധയാ കേസെടുത്തത്.
കോഴിക്കോട്ട് എസ്എഫ്‌ഐ വിദ്യാര്‍ഥികള്‍ക്കു നേരേ വെടിവച്ച പിള്ളയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി കണ്ണൂര്‍ സ്‌റ്റേഡിയം കോര്‍ണറില്‍ സംഘടിപ്പിച്ച കൂട്ടായ്മ ഉദ്ഘാടനം ചെയ്യവേയായിരുന്നു ജയരാജന്റെ തല്ലാഹ്വാനം. ജഡ്ജിമാര്‍ക്കെതിരേയുള്ള പരാമര്‍ശത്തിന്റെ പേരില്‍ കോടതി നടപടികള്‍ നേരിട്ടുകൊണ്ടിരിക്കെയാണു ജയരാജന്റെ പുതിയ വിവാദ പ്രസ്താവന.












Click it and Unblock the Notifications