പീഡനം:എക്‌സ്ട്ര നടികളുടെ കരാറുകാരി റിമാന്‍ഡില്‍
പറവൂര്‍: വരാപ്പുഴയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പിടിയിലായ പ്രതിയെ റിമാന്‍ഡ് ചെയ്തു. തിരുവനന്തപുരം പോത്തന്‍കോട് സ്വദേശിനിയാ രാധാലക്ഷ്മി(49)യെ പറവൂര്‍ കോടതി 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്.
കഴിഞ്ഞ ദിവസം വടക്കെക്കര പൊലീസാണ് ഇവരെ തിരുവനന്തപുരത്തു നിന്നും അറസ്റ്റ് ചെയ്തത്. സിനിമ-സീരിയല്‍ ചിത്രീകരണവുമായി ബന്ധപ്പെട്ട് എക്‌സ്ട്ര നടീ-നടന്‍മാരെ എത്തിച്ചുകൊടുക്കുന്ന ജോലിയാണ് രാധാലക്ഷ്മിയുടേത്.
പീഡനത്തിനിരയായ പെണ്‍കുട്ടിയെ അടൂരിലും തിരുവനന്തപുരത്തും കൊണ്ടുപോയാണ് പലര്‍ക്കും ഇവര്‍ കൈമാറിയത്.












Click it and Unblock the Notifications