വിവാഹതട്ടിപ്പുവീരനെ ഭാര്യ കുത്തി

അനിതയെ കൂടാതെ അഞ്ചു സ്ത്രീകളെ മുരളി വിവാഹം കഴിച്ചിട്ടു്. എന്നാല്‍ ഇയാള്‍ വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരുന്നില്ല. അനിതയോട് ഇയാള്‍ ഇക്കാര്യങ്ങളെല്ലാം മറച്ചു വച്ചു. താന്‍ വിഭാര്യനാണെന്നും ഒരു കുട്ടിയുന്നെും പറഞ്ഞാണ് ഇയാള്‍ അനിതയെ വിവാഹം ചെയ്തത്. എന്നാല്‍ പത്തനംതിട്ട എസ്എന്‍ഡിപി ഓഫീസില്‍ ഇവരുടെ വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നു. 2003ല്‍ ആയിരുന്നു വിവാഹം.
വിവാഹശേഷം ഭര്‍ത്താവിന്റെ വീട്ടിലെത്തിയപ്പോഴാണ് ഇയാളുടെ തട്ടിപ്പിനെ കുറിച്ച് അനിത അറിയുന്നത്. തുടര്‍ന്ന് അനിത ഇയാള്‍ക്കെതിരെ വളപട്ടണം പൊലീസില്‍ പരാതി നല്‍കി. തന്റെ മുപ്പത് പവന്റെ ആഭരണം മുരളി കൈക്കലാക്കിയെന്നും ശാരീരികബന്ധം ക്യാമറില്‍ പകര്‍ത്തി ഇയാള്‍ തന്നെ ഭീഷണിപ്പെടുത്തുകയാണെന്നും അനിത പരാതിയില്‍ പറഞ്ഞിരുന്നു.
ഇതിന് പുറമേ വനിതാസെല്ലിനും ഇവര്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഈ കേസുകളിലൊന്നും തീരുമാനമാകാത്തതില്‍ അനിതയ്ക്ക് മാനസിക വിഷമമുണ്ടായിരുന്നു. പരിക്കേറ്റ മുരളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.












Click it and Unblock the Notifications