വാഷിംങ്ടണ്‍: കള്ളന്‍മാര്‍ക്ക് വലിപ്പചെറുപ്പമില്ല. തരംകിട്ടിയാല്‍ എവിടെ നിന്നും അവര്‍ മോഷ്ടിക്കും. അടുത്തിടെ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയുടെ ടെലിപ്രോംപ്റ്റര്‍ സൂക്ഷിച്ചിരുന്ന ട്രക്കാണ് കള്ളന്‍മാര്‍ അടിച്ചുമാറ്റിയത്. ഏതാണ്ട് 98 ലക്ഷം രൂപ വിലവരുന്ന ഓഡിയോ സംവിധാനങ്ങളും ട്രക്കില്‍ ഉണ്ടായിരുന്നു.
അമേരിക്കന്‍ പ്രസിഡന്റിനെതിരെയുള്ള കള്ളന്‍മാരുടെ ഈ ആക്രമണം പ്രതിരോധവിഭാഗത്തിനെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു. സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിക്കാന്‍ പ്രതിരോധ വിഭാഗം തീരുമാനിച്ചിട്ടുണ്ട്.
വെര്‍ജീനിയ ഹോട്ടലിലെ പാര്‍ക്കിങ് സ്ഥലത്തു നിന്നാണ് ട്രക്ക് കാണാതായത്. പിന്നീട് റിച്ച്‌മോണ്ട് വിമാനത്താവളത്തിന് സമീപമുള്ള ഹോളിഡേ ഇന്‍ എക്‌സ്പ്രസില്‍ ട്രക്ക് കണ്ടെത്തി. എന്നാല്‍ ട്രക്കില്‍ മറ്റ് വിലപ്പെട്ട രേഖകളൊന്നുമില്ലായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു.
WWBT in Richmond said a truck holding a portable sound system, presidential seals and other equipment was stolen from the parking lot of a hotel in Chesterfield, Va., about 100 miles south of Washington. The vehicle was recovered in the parking lot of another hotel on Monday afternoon, WWBT reported on its website, citing sources. It put the value of the equipment at about $200,000.
Latest Updates
Notifications
Settings
Clear Notifications
No New Notifications
Notifications
Use the toggle to switch on notifications
Block for 8 hours
Block for 12 hours
Block for 24 hours
Don't block
To start receiving timely alerts, as shown below click on the Green “lock” icon next to the address bar
Click it and Unblock the Notifications
Close X
Close X
To Start receiving timely alerts please follow the below steps:
Click on the Menu icon of the browser, it opens up a list of options.
Click on the “Options ”, it opens up the settings page,
Here click on the “Privacy & Security” options listed on the left hand side of the page.
Scroll down the page to the “Permission” section .
Here click on the “Settings” tab of the Notification option.
A pop up will open with all listed sites, select the option “ALLOW“, for the respective site under the status head to allow the notification.
Once the changes is done, click on the “Save Changes” option to save the changes.