Get Updates
Get notified of breaking news, exclusive insights, and must-see stories!

നടിയുടെ ടോപ്പ്‌ലസ് ഫോട്ടോയ്ക്ക് 4 ലക്ഷം

Marilyn Monroe
ലണ്ടന്‍: പ്രശസ്ത നടിയും ഗായികയുമായിരുന്ന മെര്‍ലിന്‍ മണ്‍റോയുടെ അര്‍ദ്ധ നഗ്ന ചിത്രം ലേലത്തിലൂടെ വില്‍ക്കാനൊരുങ്ങുകയാണ് ക്രിസ്റ്റീസ് കമ്പനി. നാലു ലക്ഷം രൂപയാണ് ചിത്രത്തിന്റെ വില.

1962ല്‍ നടി കൊല്ലപ്പെടുന്നതിന് കുറച്ചുനാള്‍ മുന്‍പെടുത്ത ചിത്രങ്ങളിലൊന്നാണ് ഇത്. നവംബര്‍ മാസത്തിലാണ് ലേലം നടക്കുക.

ബെര്‍ട്ട് സ്റ്റേണ്‍ എന്ന അമേരിക്കന്‍ ഫോട്ടോഗ്രാഫര്‍ എടുത്ത ഈ ചിത്രങ്ങള്‍ പിന്നീട് 'ലാസ്റ്റ് സിറ്റിംങ്' എന്ന പേരില്‍ പ്രസിദ്ധമായി. 1962ല്‍ സ്റ്റേണ്‍ ഒരു മാസികയ്ക്ക് വേണ്ടിയാണ് മെര്‍ലിന്റെ 2,500 ചിത്രങ്ങളെടുത്തത്. കൃത്യം ആറാഴ്ച കഴിഞ്ഞപ്പോള്‍ നടി മരിയ്ക്കുകയും ചെയ്തു.

പിന്നീട് ലാസ്റ്റ് സിറ്റിംങ് എന്ന പേരില്‍ ഈ ഫോട്ടോഷൂട്ടിനെ കുറിച്ച് ഫോട്ടോഗ്രാഫര്‍ ഒരു പുസ്തകം പ്രസിദ്ധീകരിയ്ക്കുകയുണ്ടായി. നടിയുമായി ചെലവിട്ട അവസാന നിമിഷങ്ങളെ പറ്റിയുള്ള വിവരണമാണ് ഈ പുസ്തകം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+