നോക്കാന്‍ വയ്യ;പിതാവിനെ വിമാനത്തില്‍ കയറ്റിവിട്ടു

നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങി വിമാനത്താവളത്തില്‍ അലഞ്ഞുനടന്ന വൃദ്ധനെ കണ്ട് എയ്ഡ് പോസ്റ്റിലെ പൊലീസുകാര്‍ കാര്യം തിരക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളുടെ ബാഗ് പരിശോധിച്ചപ്പോള്‍ 5,500 രൂപയും മകളുടെ ഒരു കത്തും കെത്തി. ഈ ആളെ കൊല്ലം ബസില്‍ കയറ്റിവിടണമെന്നായിരുന്നു കത്തിലെഴുതിയിരുന്നത്. വൃദ്ധന്റെ ബന്ധുവിന്റെ വീടിന്റെ അഡ്രസും ഫോണ്‍ നമ്പറും കത്തിലുായിരുന്നു.
കത്തില്‍ ക ഫോണ്‍ നമ്പറിലേയ്ക്ക് പൊലീസ് വിളിച്ചെങ്കിലും വൃദ്ധനെ കൂട്ടിക്കൊു പോകാന്‍ ഇവര്‍ തയ്യാറായില്ല. തുടര്‍ന്ന് പൊലീസ് ഇദ്ദേഹത്തെ പറവൂര്‍ വൃദ്ധസദനത്തിലാക്കി












Click it and Unblock the Notifications