ഓഫീസിന് വീഴ്ച പറ്റിയെന്ന് ഉമ്മന്‍ചാണ്ടി

മുഖ്യമന്ത്രിയുടെ ഓഫീസിലെ രേഖകള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുന്നതായി പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടെ ഓഫീസ് സ്റ്റാഫാണ് രേഖകള്‍ ചില മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കുന്നതെന്നും ഔദ്യോഗികമായല്ലെന്ന് കാണിച്ച് രഹസ്യരേഖകള്‍ വരെ ഇങ്ങനെ നല്‍കുന്നുണ്ടെന്നും കോടിയേരി ആരോപിച്ചിരുന്നു.
ഇക്കാര്യംസത്യപ്രതിജ്ഞാ ലംഘനമാണെന്നും ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും കോടിയേരി ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications