Get Updates
Get notified of breaking news, exclusive insights, and must-see stories!

ആശുപത്രി വരാന്തയില്‍ സെക്‌സ്, വിദ്യാര്‍ഥികള്‍ കുടുങ്ങും

South
ലണ്ടന്‍: സൗത്ത് ആംപ്റ്റണ്‍ ജനറല്‍ ആശുപത്രിയുടെ വരാന്തയില്‍ ലൈംഗികബന്ധത്തിനു മുതിര്‍ന്ന രണ്ട് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ടിവി ക്യാമറയ്ക്കുള്ളില്‍ കുടുങ്ങി.

അതേ സമയം ആശുപത്രി വരാന്തയിലല്ല, മെഡിക്കല്‍കോളജ് വരാന്തയിലാണ് 'കലാപരിപാടി' നടന്നതെന്ന വിശദീകരണവുമായി കോളജ് അധികൃതര്‍ രംഗത്തെത്തി. എന്തായാലും ഇത് കോളജ് ഡീനിന് തീര്‍ത്തും രസിച്ചിട്ടില്ല. വളരെ ശക്തമായ ഭാഷയില്‍ മുഴുവന്‍ വിദ്യാര്‍ഥികളെയും താക്കീത് ചെയ്തിട്ടുണ്ട്.

നിങ്ങള്‍ ആശുപത്രിയിലാണെന്ന കാര്യം മറക്കരുത്. നല്ല രീതിയില്‍ പെരുമാറാന്‍ ശ്രമിക്കണം. ഇവര്‍ ഓറല്‍ സെക്‌സിലേര്‍പ്പെട്ടിരിക്കുകയായിരുന്നു. ചില ജീവനക്കാരുടെ ആവര്‍ത്തിച്ചു മുന്നറിയിപ്പുകള്‍ അവഗണിച്ചായിരുന്നു പ്രകടനം.

എന്തായാലും ദൃശ്യങ്ങള്‍ മുഴുവന്‍ സിസിടിവിയില്‍ റെക്കോഡ് ചെയ്യപ്പെട്ടിട്ടുണ്ട്. ആശുപത്രി അധികൃതര്‍ ഇരുവരെയും തിരിച്ചറിയാനുള്ള ശ്രമത്തിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+