Get Updates
Get notified of breaking news, exclusive insights, and must-see stories!

അമളി; അശ്ലീല വീഡിയൊ ബിഗ് സ്‌ക്രീനില്‍

porn
ബെയ്ജിംങ്: ചൈനയിലെ തിരക്കേറിയ നഗരത്തില്‍ സ്ഥാപിച്ച കൂറ്റന്‍ എല്‍സിഡി സ്‌ക്രീനില്‍ അശ്ലീല വീഡിയൊ പ്രത്യക്ഷപ്പെട്ടത് ഏവരേയും ഞെട്ടിച്ചു. കമ്പനിയിലെ ഒരു ജീവനക്കാരന് പറ്റിയ അമളിയായിരുന്നു സംഭവത്തിനിടയാക്കിയത്.

ഓഫീസിലെ തന്റെ കമ്പ്യൂട്ടറില്‍ ജീവനക്കാരന്‍ അശ്ലീല വീഡിയൊ കണ്ടതാണ് പ്രശ്‌നമായത്. ഈ കമ്പ്യൂട്ടര്‍ നഗരത്തിലെ എല്‍സിഡി സ്‌ക്രീനുമായി ബന്ധിപ്പിച്ചിട്ടുണ്ടായിരുന്നു. നഗരത്തിലുണ്ടായിരുന്ന നിരവധി ആള്‍ക്കാര്‍ അശ്ലീല വീഡിയൊ കാണുകയും ചെയ്തു.

നഗരത്തില്‍ ഏതാണ്ട് 10 മിനിറ്റോളം ഈ അശ്ലീല വീഡിയൊ ഓടി. താന്‍ അശ്ലീല വീഡിയൊ കണ്ടുവെന്ന് ജീവനക്കാരന്‍ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ ഇത് നഗരത്തിലെ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന കാര്യം താന്‍ അറിഞ്ഞില്ല.

എന്നാല്‍ സംഭവത്തില്‍ പ്രതി കുറ്റക്കാരന്‍ തന്നെയാണെന്നാണ് പൊലീസിന്റെ വാദം. നഗരത്തിലെ സമാധാന അന്തരീക്ഷം തകര്‍ത്തതിന് ജീവനക്കാരനെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+