ബാംഗ്ലൂര്‍: അനധികൃതമായി 66 കോടി രൂപയുടെ സ്വത്ത് സമ്പാദിച്ചെന്ന കേസുമായി ആരോപണം തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത നിഷേധിച്ചു. തന്റെ പക്കലുള്ള സ്വര്‍ണ്ണവും വജ്രവുമെല്ലാം 1991ല്‍ താന്‍ ആദ്യമായി മുഖ്യമന്ത്രിയാവുന്നതിന് മുന്‍പ് വാങ്ങിയതാണെന്ന് ജയലളിത വിചാരണ കോടതിയെ അറിയിച്ചു.
സാരികളുടേയും ചെരിപ്പുകളുടേയും വന്‍ ശേഖരത്തെ കുറിച്ചുള്ള ചോദ്യത്തിന് അതൊന്നും തന്റേതല്ലെന്നായിരുന്നു ജയലളിതയുടെ മറുപടി. വെള്ളി ശേഖരവും തന്റേതല്ലെന്ന് ഇവര്‍ കോടതിയെ അറിയിച്ചു.
ദ്യങ്ങള്‍ക്കാണ് ജയലളിത ഉത്തരം നല്‍കിയത്. ഇതില്‍ 187 ചോദ്യങ്ങള്‍ ആഭരണങ്ങളേയും വസ്ത്രങ്ങളുടേയും ചെരിപ്പുകളുടേയും ശേഖരത്തെ പറ്റിയുള്ളതായിരുന്നു. അതേസമയം കോടതിയില്‍ നേരിട്ടു ഹാജരാവുന്നതില്‍ നിന്ന് ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിയ്ക്കുമെന്ന് ജയലളിതയുടെ അഭിഭാഷകന്‍ പറഞ്ഞു.
On the second consecutive day of her appearance before a trial court here on Friday, in connection with the Rs 66 crore disproportionate assets case, Tamil Nadu chief minister J Jayalalithaa defended her collection of diamond gold jewellery, stating it had been acquired prior to her becoming the CM for the first time in 1991.
Latest Updates
Notifications
Settings
Clear Notifications
No New Notifications
Notifications
Use the toggle to switch on notifications
Block for 8 hours
Block for 12 hours
Block for 24 hours
Don't block
To start receiving timely alerts, as shown below click on the Green “lock” icon next to the address bar
Click it and Unblock the Notifications
Close X
Close X
To Start receiving timely alerts please follow the below steps:
Click on the Menu icon of the browser, it opens up a list of options.
Click on the “Options ”, it opens up the settings page,
Here click on the “Privacy & Security” options listed on the left hand side of the page.
Scroll down the page to the “Permission” section .
Here click on the “Settings” tab of the Notification option.
A pop up will open with all listed sites, select the option “ALLOW“, for the respective site under the status head to allow the notification.
Once the changes is done, click on the “Save Changes” option to save the changes.