എസ്എംഎസ് വിവാദം: പിജെ ജോസഫിന് ജാമ്യം അനുവദിച്ചു

തന്റെ ഫോണിലേക്ക് പി.ജെ.ജോസഫ് അശ്ലീല എസ്എംഎസുകള്‍ അയച്ചുവെന്ന തൊടുപുഴ സ്വദേശിനി സുരഭി ദാസിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ജോസഫിനോട് ഹാജരാവാന്‍ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിനെത്തുടര്‍ന്നാണ് ജോസഫ് ഇന്ന് കോടതിയില്‍ നേരിട്ട് ഹാജരായി ജാമ്യമെടുത്തത്.
െ്രെകം റിപ്പോര്‍ട്ടര്‍ ആയ ജെയ്‌സണ്‍ എന്നയാളുടെ ഭാര്യയാണ് പരാതിക്കാരി. അഭിമുഖത്തിനായി തന്റെ ഫോണില്‍ നിന്നും ജോസഫിനെ വിളിച്ചതിനു ശേഷം തുടര്‍ച്ചയായി ഏഴ് ശൂന്യസന്ദേശങ്ങള്‍ ലഭിച്ചുവെന്നതാണ് കേസ്.












Click it and Unblock the Notifications