ഭന്‍വരി ദേവി കേസ്: മുഖ്യപ്രതി കീഴടങ്ങി

കഴിഞ്ഞ ഒരു മാസമായി അന്വേഷണസംഘം തിരയുന്ന ശഹാബുദ്ദീന്‍ ശനിയാഴ്ച വൈകുന്നേരം 3.45ഓടെ തീര്‍ത്തും നാടകീയമായി ജോധ്പൂര്‍ പോലിസ് സ്‌റ്റേഷനില്‍ ഹാജരാവുകയായിരുന്നു.
പ്രതികളെന്ന് സംശയിക്കുന്നവരുടെ കൂട്ടത്തില്‍ സംസ്ഥാനത്തെ മുന്‍ ജലവിഭവശേഷി മന്ത്രി മഹിപാല്‍ മദെര്‍നയുടെ പേരുമുണ്ട്. നഴ്‌സും മന്ത്രിയും കെട്ടിപ്പിടിച്ചുനില്‍ക്കുന്ന വീഡിയോ ക്ലിപ്പിങ് പുറത്തിറങ്ങിയതിനുശേഷമാണ് തിരോധാനം സംഭവിച്ചത്.
പ്രതിപക്ഷ കക്ഷികള്‍ ശക്തമായ പ്രക്ഷോഭം ആരംഭിച്ചതിനെ തുടര്‍ന്നാണ് സിബിഐ അന്വേഷണം ആരംഭിച്ചത്. ആരോപണ വിധേയനായ മന്ത്രി രാജിവയ്ക്കാത്തതിനെ തുടര്‍ന്ന് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് പുറത്താക്കുകയായിരുന്നു.












Click it and Unblock the Notifications