ഫേസ്ബുക്ക് പേജിനെ ഗൂഗിള്‍ ബ്രാന്‍ഡ് പൊട്ടിക്കും

പ്രധാനമായും സെര്‍ച്ചിങില്‍ ഫേസ്ബുക്കിനു മുന്നിലെത്താന്‍ ഗൂഗിള്‍ ബ്രാന്‍ഡ് പേജിന് എളുപ്പത്തില്‍ സാധിക്കും.
കൂടുതല്‍ കസ്റ്റമൈസ് ചെയ്യാനുള്ള സൗകര്യമാണ് ഗൂഗിള്‍ പേജിന്റെ മറ്റൊരു പ്രത്യേകത. പരസ്യങ്ങളെ കൂടുതല്‍ സപ്പോര്‍ട്ട് ചെയ്യാന്‍ ഇവയ്ക്കാവും.
ഗൂഗിള്‍ അനാലിറ്റിക്‌സ് കണക്ട് ചെയ്യാന്‍ പെട്ടെന്ന് സാധിക്കുന്നതിനാല്‍ പേജില്‍ കടന്നുവന്നവരെ കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ ലഭിക്കും. തീര്‍ച്ചയായും ഉല്‍പ്പന്നത്തിന് മികച്ച വിപണി കണ്ടെത്തുന്നതില്‍ ഇത് നിര്‍ണായകമാവും.
അതേ പോലെ ഫേസ്ബുക്കില്‍ നിന്ന് കാര്യങ്ങള്‍ പഠിച്ചതിനുശേഷമാണ് ഗൂഗിള്‍ വരുന്നത്. സോഷ്യല്‍നെറ്റ്‌വര്‍ക്കിങ് ലോകത്ത് ബ്രാന്‍ഡും ആരാധകരും എന്ന സങ്കല്‍പ്പം ഫേസ് ബുക്കാണ് പ്രചാരത്തിലാക്കിയതെങ്കിലും ശക്തനായ സെര്‍ച്ച് എന്‍ജിന്റെ പിന്തുണ ഗൂഗിള്‍ പേജിനെ മുന്നിലെത്തിക്കും.












Click it and Unblock the Notifications