മധുര: ജനസേവനത്തിന് പ്രായമൊരു തടസ്സമാണോ മധുരയിലെ പുതുകുളം സ്വദേശിനി തഡകാത്തിയോട് ഇങ്ങനെയൊരു ചോദ്യം ആരും ചോദിയ്ക്കില്ലെന്നുറപ്പ്. കഴിഞ്ഞ ദിവസം നടന്ന തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പില്‍ പുതുകുളത്തെ നാലാം വാര്‍ഡില്‍ നിന്നും ജയിച്ച തഡകാത്തിയുടെ വയസ്സ് തൊണ്ണൂറ്റിയെട്ടെന്ന് കേള്‍ക്കുമ്പോള്‍ ആരുമൊന്ന് അന്തംവിടും.
വിജയത്തില്‍ സന്തോഷമുണ്ടെന്ന് അവര്‍ അറിയിച്ചു. ജനങ്ങള്‍ക്കു നല്ലതു ചെയ്യുകയെന്നതാണു തന്റെ ലക്ഷ്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അഞ്ചു കുട്ടികളുടെ മാതാവായ തഡകാത്തി ചെറുപ്പത്തില്‍ വയറ്റാട്ടിയായി ജോലി ചെയ്തിരുന്നു. നാല് പതിറ്റാണ്ട് മുമ്പ് ഭര്‍ത്താവായ പെരുമാള്‍ മരിച്ചുപോയിരുന്നു.
138 വോട്ടില്‍ 72ഉം നേടിയാണ് ഈ 98കാരി വാര്‍ഡ് തിരഞ്ഞെടുപ്പില്‍ വെന്നിക്കൊടി പാറിച്ചത്. നാലാം വാര്‍ഡില്‍ വെള്ളച്ചാമിയും മുനിമാരനുമായിരുന്നു തഡകാത്തിയ്‌ക്കെതിരെ മത്സരിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിലും തഡകാത്തി സജീവമായി പങ്കെടുത്തിരുന്നു.
Age is not a bar for Thadakathi to serve the people. This 98-year-old woman was the oldest contestant in the recently concluded local body polls to the Pudukulam a village panchayat in Madurai district and she surprised all with her emphatic win.
Latest Updates
Notifications
Settings
Clear Notifications
No New Notifications
Notifications
Use the toggle to switch on notifications
Block for 8 hours
Block for 12 hours
Block for 24 hours
Don't block
To start receiving timely alerts, as shown below click on the Green “lock” icon next to the address bar
Click it and Unblock the Notifications
Close X
Close X
To Start receiving timely alerts please follow the below steps:
Click on the Menu icon of the browser, it opens up a list of options.
Click on the “Options ”, it opens up the settings page,
Here click on the “Privacy & Security” options listed on the left hand side of the page.
Scroll down the page to the “Permission” section .
Here click on the “Settings” tab of the Notification option.
A pop up will open with all listed sites, select the option “ALLOW“, for the respective site under the status head to allow the notification.
Once the changes is done, click on the “Save Changes” option to save the changes.