30വാഹനങ്ങള്‍ കൂട്ടി മുട്ടി എട്ടുമരണം

നഗരത്തിലുണ്ടായ കനത്ത മഞ്ഞുവീഴ്ചയാണ് ശനിയാഴ്ച രാവിലെയുണ്ടായ അപകടത്തിനുകാരണം. ടിയാന്‍ജിന്‍ നഗരത്തിനു തൊട്ടടുത്തുള്ള ഹെബെയ് പ്രവിശ്യയിലും കുറച്ചു ദിവസമായി ശക്തമായ മഞ്ഞുവീഴ്ച അനുഭവപ്പെടുന്നുണ്ട്.
ബെയ്ജിങില്‍ നിന്നും വിവിധ പ്രവിശ്യകളിലേക്കുള്ള അഞ്ചോളം റോഡുകള്‍ അടച്ചിട്ടിരിക്കുകയാണ്. ഇത്തരം അപകടങ്ങള്‍ ചൈനയില്‍ സാധാരണമാണ്.
കനത്ത മഞ്ഞുമൂലം മുന്നോട്ടുള്ള കാഴ്ച നഷ്ടപ്പെട്ടാലും വേഗതയുടെ കാര്യത്തില്‍ ചൈനക്കാര്‍ യാതൊരു കുറവും വരുത്താറില്ല.












Click it and Unblock the Notifications