സാമ്പത്തിക പ്രതിസന്ധി, ഉച്ചകോടിക്ക് നാലു ദിവസം

ഗ്രീസിന്റെ സാമ്പത്തികപ്രതിസന്ധിക്കു പരിഹാരം കാണാന്‍ 10000കോടി യൂറോയെങ്കിലും ബാങ്കുകളിലേക്ക് ഒഴുക്കേണ്ടി വരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. തുടക്കത്തില്‍ ഈ നീക്കത്തെ സ്പെയിന്, ഇറ്റലി, പോര്‍ച്ചുഗല്‍ തുടങ്ങിയ രാജ്യങ്ങള്‍ ശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍ പത്തുമണിക്കൂറോളം നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ സാധിച്ചു.
ബുധനാഴ്ച ഈ മാര്‍ഗ്ഗരേഖയെ അടിസ്ഥാനമാക്കിയായിരിക്കും യൂറോപ്യന്‍ നേതാക്കള്‍ ചര്ച്ചയിലേര്പ്പെടുക. അതേ സമയം മാര്‍ഗ്ഗരേഖ ബുധനാഴ്ചത്തെ ചര്‍ച്ചയ്ക്കുള്ള അജണ്ട മാത്രമാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.
തര്‍ക്കം നിലനില്‍ക്കുന്ന വിഷയങ്ങളില്‍ ഇപ്പോഴും സമവായത്തിലെത്തിയിട്ടില്ല. യൂറോപ്യന്‍ യൂനിയനില്‍ നിന്നും ഐഎംഎഫില്‍ നിന്നുമായി 11000 കോടി യൂറോയുടെ സാമ്പത്തിക ഉത്തേജകപാക്കേജ് ലഭിച്ചിട്ടും ഗ്രീസില്‍ തുടരുന്ന പ്രതിസന്ധിക്ക് ശാശ്വതപരിഹാരം കാണണമെന്ന നിലപാടാണ് ഭൂരിഭാഗം രാജ്യങ്ങള്‍ക്കുമുള്ളത്. ഇടക്കിടെ ഇത്രയും വലിയ ഉത്തേജക പാക്കേജുകള്‍ പ്രഖ്യാപിക്കുന്ന മേഖലയെ മൊത്തം തകര്‍ക്കുമെന്ന് ഈ രാജ്യങ്ങള്‍ ആശങ്കപ്പെടുന്നു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications