തുര്‍ക്കിയില്‍ ഭൂകമ്പം, ആയിരത്തിലേറെ മരണം

റിക്ടര്‍ സ്‌കെയിലില്‍ 7.2 രേഖപ്പെടുത്തിയ കമ്പനത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്. കുര്‍ദ് വംശജര്‍ക്ക് ഏറെ ആധിപത്യമുള്ള പ്രദേശമാണിത്.
500നും 1000നും ഇടയില്‍ ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ടാകും.
നിരവധി പേര്‍ കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുകയാണ്-കാന്‍ഡില്ലി ഭൗമപഠനകേന്ദ്രത്തിന്റെ ഡയറക്ടര്‍ പ്രൊഫസര്‍ മുസ്തഫാ എര്‍ഡിക് പറഞ്ഞു.
ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകളില്‍ മരണമില്ലെന്നാണ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. കനത്ത ആള്‍നാശമുണ്ടായിട്ടുണ്ട്. ഒട്ടേറെ കെട്ടിടങ്ങള്‍ക്ക് സാരമായ കേടുപാടുകള്‍ പറ്റിയിട്ടുണ്ട്- ഇതുമാത്രമാണ് ദേശീയ ദുരന്തനിവാര സമിതി പുറത്തുവിട്ട പത്രക്കുറിപ്പ്.












Click it and Unblock the Notifications