ജനുവരി ഒന്ന് 2012 മുതല്‍ രണ്ടു വര്‍ഷമാണ് കാലാവധി. നിലവില്‍ ഇന്ത്യ സുരക്ഷാസമിതിയിലെ താല്‍ക്കാലിക അംഗമാണ്. മുമ്പ് ഇന്ത്യയുടെ കാര്യത്തില്‍ വോട്ടെടുപ്പ് നടന്നപ്പോള്‍ പാകിസ്താനും പിന്തുണച്ചിരുന്നു.
ഇന്ത്യ പാകിസ്താനു നല്‍കിയ പിന്തുണയില്‍ സന്തോഷമുണ്ട്. തീര്‍ച്ചയായും ഇന്ത്യയുടെ വോട്ട് ഞങ്ങള്‍ക്കായിരുന്നു. ഈ നീക്കം മുന്നോട്ടുള്ള യാത്രയില്‍ ഏറെ കരുത്തുപകരുമെന്ന് ഐക്യരാഷ്ട്രസഭയിലെ പാകിസ്താന്‍ പ്രതിനിധി അബ്ദുല്ല ഹുസൈന്‍ ഹാരൂണ്‍ അറിയിച്ചു. 193 അംഗങ്ങളില്‍ 129 പേര്‍ പാകിസ്താന് അനുകൂലമായി വോട്ട് ചെയ്തു.
അന്താരാഷ്ട്രരംഗത്ത് ഇന്ത്യയും പാകിസ്താനും ഇത്തരത്തില്‍ സഹകരിക്കാന്‍ തുടങ്ങിയത് ശുഭസൂചനയായിട്ടാണ് മറ്റു രാജ്യങ്ങള്‍ കരുതുന്നത്. യുഎസ് ഓപണ്‍ ടെന്നിസില്‍ ഇന്ത്യക്കാരനായ രോഹന്‍ ബൊപ്പണ്ണയും പാകിസ്താനില്‍ നിന്നുള്ള ഐസാം അല്‍ഹഖ് ഖുറേശിയും ഒന്നിച്ചുകളിക്കാനിറങ്ങിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Pakistan, which has been elected as a non-permanent member of the UN Security Council for a two-year term, has voiced "absolute confidence" that India voted in its favour and said it appreciates the gesture.
Islamabad, which was elected yesterday along with Morocco, Guatemala and Togo for a term beginning on January 1, 2012, had voted for India to be included in the 10-nation non-permanent club last year. New Delhi began its two-year tenure in January this year.
"I am very grateful to him (India''s permanent representative to the UN Hardeep Singh Puri) and I would like to appreciate the reciprocation of India to Pakistan. This will help in getting a lot of things moving forward," Pakistan''s envoy to the UN Abdullah Hussain Haroon told PTI.
Latest Updates
Notifications
Settings
Clear Notifications
No New Notifications
Notifications
Use the toggle to switch on notifications
Block for 8 hours
Block for 12 hours
Block for 24 hours
Don't block
To start receiving timely alerts, as shown below click on the Green “lock” icon next to the address bar
Click it and Unblock the Notifications
Close X
Close X
To Start receiving timely alerts please follow the below steps:
Click on the Menu icon of the browser, it opens up a list of options.
Click on the “Options ”, it opens up the settings page,
Here click on the “Privacy & Security” options listed on the left hand side of the page.
Scroll down the page to the “Permission” section .
Here click on the “Settings” tab of the Notification option.
A pop up will open with all listed sites, select the option “ALLOW“, for the respective site under the status head to allow the notification.
Once the changes is done, click on the “Save Changes” option to save the changes.