കാമുകിയുടെ അശ്ലീല സിഡി: യുവാവ് പിടിയില്‍

ഗയ പൊലീസിലെ എസ്‌ഐ ഗെഹ്ലോട്ടും മറ്റൊരു പൊലീസുകാരനും ചേര്‍ന്നാണ് യുവാവിനെ അറസ്റ്റുചെയ്തത്. യുവതി നല്‍കിയ പരാതിയെത്തുടര്‍ന്നാണ് പൊലീസ് ഇയാള്‍ക്കെതിരെ കേസെടുക്കുകയും പിന്നീട് ഫെയര്‍ഫീല്‍ഡ് കോളനിയില്‍ വച്ച് അറസ്റ്റുചെയ്യുകയും ചെയ്തത്.
വിവാഹത്തിന് രണ്ടുദിവസം മാത്രം ബാക്കിനില്‍ക്കേയാണ് അമിത്തിന്റെ അറസ്റ്റ്. ഇയാള്‍ക്കെതിരെ സൈബര്‍ നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
യുവതിയുടെ ചിത്രങ്ങള്‍ ഇയാള്‍ക്ക് ഏതുവിധത്തില്‍ കിട്ടിയെന്നോ അശ്ലീല സിഡി ഉണ്ടാക്കിയതിന് പിന്നില്‍ യുവതിയെ തേജോവധം ചെയ്യുകയെന്ന ലക്ഷ്യമുണ്ടോ എന്നുള്ളകാര്യങ്ങളൊന്നും പൊലീസ് വ്യക്തമാക്കിയിട്ടില്ല.












Click it and Unblock the Notifications