വിദ്യാര്‍ഥിനികളുടെ നഗ്നചിത്രം:സ്‌കുളില്‍ ഉപരോധം

സ്‌കൂളിലെത്തിയ കെഎസ് യു പ്രവര്‍ത്തകര്‍ പ്രധാന അധ്യാപകനേയും മറ്റ് അധ്യാപകരേയും മുറിയില്‍ പൂട്ടിയിട്ടു. വിദ്യാര്‍ഥിനികളുടെ നഗ്ന ചിത്രം ജീവനക്കാര്‍ മൊബൈലില്‍ പകര്‍ത്തിയെന്നാണ് കെഎസ് യു പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.
അടുത്തിടെ കോട്ടയം മെഡിക്കല്‍ കോളെജ് നേഴ്‌സിങ് ഹോസ്റ്റലില്‍ വിദ്യാര്‍ഥിനികളുടെ നഗ്നചിത്രങ്ങള്‍ ഹോസ്റ്റല്‍ ജീവനക്കാരി മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയെന്ന് പരാതി ലഭിച്ചിരുന്നു. ഇവര്‍ ഈ മൊബൈല്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ടെന്നും ജീവനക്കാരിയ്‌ക്കെതിരെ നടപടി വേണമെന്നുമാവശ്യപ്പെട്ട് വിദ്യാര്‍ഥിനികള്‍ രംഗത്തെത്തിയിരുന്നു.












Click it and Unblock the Notifications