ഭൂമിയില്‍ വീണ ഉപഗ്രഹം കാണാനില്ല

റോസാറ്റ് എന്ന ഉപഗ്രഹം ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിക്കുന്നതോടെ കത്തി തീരും എന്നായിരുന്നു നിഗമനം. എന്നാല്‍ ഇത് മുഴുവനായും കത്തി തീരില്ലെന്നും അവശേഷിക്കുന്നവ ഭൂമിയില്‍ പതിയ്ക്കുമെന്നുമായിരുന്നു വിലയിരുത്തപ്പെട്ടിരുന്നത്. എന്നാല്‍ ഉപഗ്രഹം എവിടെ പതിച്ചുവെന്ന് ഉറപ്പിക്കാനാകാത്തതിനാലാണ് അവ്യക്തത തുടരുന്നത്.
2.7 ടണ്‍ ഭാരമുള്ള ഉപഗ്രഹം 1990ല്‍ ആണ് വിക്ഷേപിച്ചത്. നക്ഷത്രങ്ങളില്‍ നിന്നുള്ള എക്‌സറേ രശ്മികളെക്കുറിച്ച് പഠിക്കുക എന്നതായിരുന്നു ഇതിന്റെ ദൗത്യം












Click it and Unblock the Notifications