വിപണി, നിരക്കുവര്‍ധന നിര്‍ണായകം

ആഗോള വിപണി പരിശോധിക്കുകയാണെങ്കില്‍ അമേരിക്കയിലെ ഡൗ ജോണ്‍സ് 104.83 പോയിന്റ് നേട്ടത്തിലാണ് ക്ലോസ് ചെയ്തിട്ടുള്ളത്. യൂറോപ്യന്‍ വിപണികളായ ഡാക്‌സ് 84.31 ഉം എഫ്ടിഎസ്ഇ 59 പോയിന്റും മുന്നോട്ടു നീങ്ങിയിട്ടുണ്ട്.
മറ്റൊരു രീതിയില്‍ പറയുമ്പോള്‍ ആഭ്യന്തര വിപണിയില്‍ നിന്നുള്ള കാറ്റായിരിക്കും ചൊവ്വാഴ്ച വിപണിയെ നിയന്ത്രിക്കുന്നത്. ഏഷ്യന്‍ വിപണികളായ നിക്കിയുടെയും ഷാങ്ഗായിയുടെയും തുടക്കം നഷ്ടത്തോടെയാണെങ്കിലും ഹാങ്‌സെങ് നേട്ടത്തിലൂടെയാണ് നീങ്ങുന്നത്.
ഗ്ലെന്‍മാര്‍ക്ക്(ബൈ), മാസ്‌റ്റെക്(സെല്‍), ടിസിഎസ്(ബൈ), ടാറ്റാ മോട്ടോര്‍സ്(ബൈ), എച്ച്‌സിഎല്‍ ടെക് എന്നീ ഓഹരികളാണ് ചൊവ്വാഴ്ച പ്രധാനമായും ശ്രദ്ധിക്കേണ്ടത്. എസ്‌കോര്‍ട്‌സ്, ഗ്രാസിം, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ഗെയില്‍, യെസ് ബാങ്ക് ഓഹരികളിലും ഭാഗ്യം പരീക്ഷിക്കാവുന്നതാണ്.












Click it and Unblock the Notifications