യേശുദാസിന്റെ മതേതരവാദം തട്ടിപ്പ്: പാസ്റ്റര്‍

ഞായറാഴ്ച തൊക്കോട്ട് സെന്റ് വിന്സലന്ഷ്യല് മിഷന് സെന്ററില്‍ നടന്ന കുര്‍ബാനയ്ക്കിടെ ഷിബു എന്ന പാസ്റ്ററാണ് യേശുദാസിനെ നിശിതമായി വിമര്‍ശിച്ചത്. വിവാദത്തില്‍ നിന്നും തലയൂരാനായി ഇത് തന്റെ അഭിപ്രായമല്ലെന്നും പരക്കെയുള്ളതാണെന്നും പറഞ്ഞ പാസ്റ്റര്‍ വിശ്വാസികള്‍ മനസ്സിലാക്കുന്നതിനാണ് കുര്‍ബാനയ്ക്കിടെ ഇക്കാര്യം പറയുന്നതെന്നും സൂചിപ്പിച്ചു.
ഒരു ക്രിസ്ത്യാനി ആയിരുന്നുവെങ്കില്‍ യേശുദാസിന് മലയാള സിനിമയില്‍ ഇത്രയധികം അവസരങ്ങള്‍ ലഭിയ്ക്കില്ലായിരുന്നു. അതുകൊണ്ടാണ് മതേതരകാര്യം പറഞ്ഞ് അദ്ദേഹം രംഗത്തെത്തിയത്. ക്രൈസ്തവ വിശ്വാസത്തെയും ക്രിസ്ത്യാനികളെയും ഭിന്നിപ്പിയ്ക്കുന്നത് സമുദായത്തിനകത്ത് തന്നെയുള്ളവരാണെന്ന മുനവച്ചുള്ള പരമാര്‍ശവും അദ്ദേഹം നടത്തിയിരുന്നു.
പാസ്റ്ററുടെ പരാമര്‍ശം ഒരു വിഭാഗം വിശ്വാസികള്‍ക്കിടയില്‍ കടുത്ത പ്രതിഷേധത്തിനിടയാക്കി. ചിലര്‍ ഇത് പരസ്യമായി പ്രകടപ്പിയ്ക്കുകയും ചെയ്തു.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications