ഓണ്‍ലൈനില്‍ നഗ്നയാവാന്‍ ബോഡിബില്‍ഡര്‍

ഇപ്പോഴിതാ തന്റെ ശരീരത്തിന്റെ അഴക് ലോകത്തെ 'തുറന്നു' കാണിയ്ക്കാന്‍ ഒരുങ്ങുകയാണ് ഈ മുപ്പത്തിരണ്ടുകാരി. ദ സണ്‍ പത്രത്തിന് വേണ്ടിയാണ് ജോഡിയുടെ ഈ നഗ്നതാ പ്രദര്‍ശനം.
മൂന്നു വര്‍ഷം ടിം എന്ന പരിശീലകന്റെ കീഴില്‍ കഠിനപ്രയത്‌നം ചെയ്തതിന്റെ ഫലമായാണ് കരുത്തുറ്റ ശരീരം തനിയ്ക്ക് സ്വന്തമാക്കാനായതെന്ന് ജോഡി പറഞ്ഞിരുന്നു. പേരിനോ പ്രശസ്തിയ്‌ക്കോ വേണ്ടിയല്ല താന്‍ ബോഡിബില്‍ഡിങ്ങിലേയ്ക്ക് തിരിഞ്ഞതെന്നും താരം വ്യക്തമാക്കിയിരുന്നു.
എന്തായാലും പത്തു വര്‍ഷത്തിന് ശേഷമുള്ള ജോഡിയുടെ നഗ്നതാ പ്രദര്‍ശനം ആഘോഷിയ്ക്കാനുള്ള ഒരുക്കത്തിലാണ് സണ്‍. ബോഡിബില്‍ഡറുടെ പൂര്‍ണ്ണ നഗ്ന ചിത്രങ്ങള്‍ തങ്ങള്‍ പ്രസിദ്ധീകരിക്കുന്നതാണെന്ന് അറിയിച്ച് പത്രം വാര്‍ത്തയും നല്‍കിയിട്ടുണ്ട്.


Click it and Unblock the Notifications