തിരുവനന്തപുരം: സംസ്ഥാന പബ്ലിക് റിലേഷന്‍സ് ഡയറക്ടറായിരുന്ന എം നന്ദകുമാര്‍ ഐ എ എസ് തിരുവനന്തപുരം ഒക്ടോബര്‍ 25 ചൊവ്വാഴ്ച കളക്ടറായി ചുമതലയേറ്റു. തിരുവനന്തപുരം കളക്ടറായിരുന്ന പി എം ഫ്രാന്‍സിസിനെ തൃശൂര്‍ കളക്ടറായി മാറ്റിയതിനെ തുടര്‍ന്നാണ് തിരുവനന്തപുരത്ത് ഒഴിവ് വന്നത്.
കേരള സര്‍വകലാശാലയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം സബ് കളക്ടറായാണ് നന്ദകുമാര്‍ റവന്യൂ സര്‍വീസില്‍ പ്രവേശിച്ചത്. സംഖ്യാ ശാസ്ത്രം, ജ്യോതിഷം, തന്ത്രവിദ്യ എന്നിവയില്‍ പാണ്ഡിത്യമുള്ള നന്ദകുമാര്‍ പ്രസംഗകനും എഴുത്തുകാരനുമാണ്. ജ്യോതിഷ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന വിദഗ്ദനെന്ന നിലയില്‍ ഏഷ്യാനെറ്റ് ടെലിവിഷന്‍ ചാനല്‍ പ്രേക്ഷകര്‍ക്ക് ഇദ്ദേഹം സുപരിചിതനാണ്.
എഴുത്തുകാരനായിരുന്ന അമ്പലപ്പുഴ സി കെ മാധവന്‍ പിള്ളയുടേയും മുല്ലശ്ശേരി സരസ്വതി അമ്മയുടേയും മകനാണ് നന്ദകുമാര്‍. ഭാര്യ ശ്രീലത സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ ജീവനക്കാരിയാണ്. എഞ്ചിനിയറായ മകന്‍ വിഷ്ണു ഡഹറാഡൂണില്‍ വിദ്യാര്‍ത്ഥിയാണ്. മകള്‍ പാര്‍വതി അവസാന വര്‍ഷ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിനിയാണ്.
M Nandakumar has assumed charge as the new Thiruvananthapuram district collector here on Monday. Nandakumar, an IAS Officer of Kerala cadre, was born in Ernakulam. His father Ambalapuzha C.K. Madhavan Pillai, an honours graduate in psychology from the Presidency college, Madras and a law graduate, was a noted Malayalam writer and his mother is Mullassery Saraswathy Amma.
Notifications
Settings
Clear Notifications
No New Notifications
Notifications
Use the toggle to switch on notifications
Block for 8 hours
Block for 12 hours
Block for 24 hours
Don't block
To start receiving timely alerts, as shown below click on the Green “lock” icon next to the address bar
Click it and Unblock the Notifications
Close X
Close X
To Start receiving timely alerts please follow the below steps:
Click on the Menu icon of the browser, it opens up a list of options.
Click on the “Options ”, it opens up the settings page,
Here click on the “Privacy & Security” options listed on the left hand side of the page.
Scroll down the page to the “Permission” section .
Here click on the “Settings” tab of the Notification option.
A pop up will open with all listed sites, select the option “ALLOW“, for the respective site under the status head to allow the notification.
Once the changes is done, click on the “Save Changes” option to save the changes.