യുവതിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചു

ദില്ലിക്കാരിയായ യുവതി മാതാപിതാക്കളോട് വഴക്കിട്ട് വീട്ടില്‍ നിന്ന് ഇറങ്ങി പോവുകയായിരുന്നു. ആഗസ്ത് മാസത്തില്‍ വീടുവിട്ട യുവതി തന്റെ സുഹൃത്തായ നബീസയ്‌ക്കൊപ്പം മുംബൈയിലെ ഇവരുടെ വീട്ടില്‍ താമസിയ്ക്കുകയായിരുന്നു. ഇതിനിടെ നബീസ യുവതിയ്ക്ക് മയക്കുമരുന്ന് നല്‍കി. ഇതിന് ശേഷം നബീസയുടെ ഭര്‍ത്താവും മറ്റ് രണ്ടു പേരും ചേര്‍ന്ന് യുവതിയെ പീഡിപ്പിച്ചു.
നബീസ ഈ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും പരാതിപ്പെട്ടാല്‍ ദൃശ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട് ഒരു എന്‍ജിഒയുടെ സഹായത്തോടെ യുവതി ഇവിടെ നിന്ന് രക്ഷപെടുകയായിരുന്നു. എന്നാല്‍ ദമ്പതിമാരെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല












Click it and Unblock the Notifications