മഹാബൂബ്‌നഗര്‍: ആന്ധ്രാപ്രദേശിലെ മഹാബൂബ് നഗര്‍ ജില്ലയിലെ കൃഷിയിടത്തില്‍ നിന്നും 115 സ്വര്‍ണ്ണനാണയങ്ങള്‍ കണ്ടെത്തി. കാലുഗുഡ്‌ല ഗ്രാമത്തിലാണ് സംഭവം. വയലില്‍ നിന്ന് കള പറിയ്്ക്കുന്നതിനിടെ ചില ഗ്രാമീണര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ ലഭിയക്കുകയായിരുന്നു. ഇവരില്‍ ചിലര്‍ ഇത് വീതം വച്ചെടുക്കുകയും ചെയ്തു.
എന്നാല്‍ കൂട്ടത്തിലുണ്ടായിരുന്ന ചിലര്‍ ഇക്കാര്യം പൊലീസില്‍ അറിയിച്ചതോടെ സംഭവം പുറത്താവുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി പരിശോധന നടത്തി. പരിശോധനയില്‍ 115 സ്വര്‍ണ്ണ നാണയങ്ങള്‍ കണ്ടെത്തുകയും ചെയ്തു. ഇവയ്ക്ക് ഒരു ഗ്രാം മുതല്‍ 3 ഗ്രാം വരെ തൂക്കമുണ്ടാകുമെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
സംഭവത്തെ തുടര്‍ന്ന് പുരാവസ്തു വകുപ്പിലെ ഉദ്യോഗസ്ഥരും തഹസീല്‍ദാരും സ്ഥലത്തെത്തി. കണ്ടെത്തിയ സ്വര്‍ണ്ണ നാണയങ്ങളുടെ പഴക്കം നിര്‍ണ്ണയിക്കാനുള്ള നീക്കങ്ങള്‍ പുരോഗമിയ്ക്കുകയാണെന്ന് ഇവര്‍ അറിയിച്ചു. സ്വര്‍ണ്ണ നാണയങ്ങള്‍ കണ്ടെത്തിയതിനെ കുറിച്ച് കൂടുതല്‍ വിവരം ലഭിയ്ക്കാന്‍ പരിസരവാസികളെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് പറഞ്ഞു.
The city police on Wednesday recovered as many as 115 gold coins from the villagers of Kalugutla in Andhra Pradesh's Mahbubnagar district that were found in a farm land. Some workers and villagers stumbled upon the gold coins that were kept in small pots while they were removing weeds from an agricultural land at Kalugutla village at Manapadu mandal on Tuesday and distributed some coins amongst themselves.
Notifications
Settings
Clear Notifications
No New Notifications
Notifications
Use the toggle to switch on notifications
Block for 8 hours
Block for 12 hours
Block for 24 hours
Don't block
To start receiving timely alerts, as shown below click on the Green “lock” icon next to the address bar
Click it and Unblock the Notifications
Close X
Close X
To Start receiving timely alerts please follow the below steps:
Click on the Menu icon of the browser, it opens up a list of options.
Click on the “Options ”, it opens up the settings page,
Here click on the “Privacy & Security” options listed on the left hand side of the page.
Scroll down the page to the “Permission” section .
Here click on the “Settings” tab of the Notification option.
A pop up will open with all listed sites, select the option “ALLOW“, for the respective site under the status head to allow the notification.
Once the changes is done, click on the “Save Changes” option to save the changes.