ലണ്ടന്‍: പോപ് താരം മഡോണയുടെ മാര്‍കുപ്പായം 35 ലക്ഷത്തിന് ലേലത്തില്‍ വിറ്റു. 1987ലെ ഹൂ ഈസ് ദാറ്റ് ഗേള്‍ എന്ന പാട്ടിന് വേണ്ടി മഡോണ അണിഞ്ഞ വസ്ത്രമാണിത്. ഇത് നാലു ലക്ഷം രൂപയക്ക് വിറ്റു പോകുമെന്നായിരുന്നു വിലയിരുത്തിയത്.
എന്നാല്‍ സംഘാടകരുടെ കണക്കുകൂട്ടലുകളെ തെറ്റിച്ചു കൊണ്ട് 35 ലക്ഷം രൂപയ്ക്ക് ഇത് ലേലത്തില്‍ പോവുകയായിരുന്നു. കറുത്ത നിറത്തില്‍ ഗോള്‍ഡന്‍ നിറത്തിലുള്ള ഡിസൈനോടു കൂടിയതാണ് ഈ കുപ്പായം. ലോസ്ഏഞ്ചല്‍സിലാണ് ഇത് ഡിസൈന്‍ ചെയ്തത്.
ആകെ 517 വസ്ത്രങ്ങളാണ് ലേലത്തില്‍ വച്ചിരുന്നത്. മെര്‍ലിന്‍ മണ്‍റോ, മൈക്കല്‍ ജാക്‌സണ്‍ എന്നിവരുടെ വസ്ത്രങ്ങളും ലേലത്തില്‍ വച്ചിരുന്നെങ്കിലും മഡോണയുടെ വസ്ത്രങ്ങളാണ് കൂടുതലും വിറ്റു പോയത്.
Madonna is already ready to say good-bye to some of her most famous outfits. The pop star's iconic black bustier from her 1987 Who's That Girl? Tour bustier was auctioned off for $72,000, far surpassing original estimated values of $6,000-$8,000.
Latest Updates
Notifications
Settings
Clear Notifications
No New Notifications
Notifications
Use the toggle to switch on notifications
Block for 8 hours
Block for 12 hours
Block for 24 hours
Don't block
To start receiving timely alerts, as shown below click on the Green “lock” icon next to the address bar
Click it and Unblock the Notifications
Close X
Close X
To Start receiving timely alerts please follow the below steps:
Click on the Menu icon of the browser, it opens up a list of options.
Click on the “Options ”, it opens up the settings page,
Here click on the “Privacy & Security” options listed on the left hand side of the page.
Scroll down the page to the “Permission” section .
Here click on the “Settings” tab of the Notification option.
A pop up will open with all listed sites, select the option “ALLOW“, for the respective site under the status head to allow the notification.
Once the changes is done, click on the “Save Changes” option to save the changes.