അപകടങ്ങളില്‍ മരിച്ചത് നാലു ലക്ഷം പേര്‍

കൃത്യമായി പറയുകയാണെങ്കില്‍ 384649 പേരാണ് ഇതുവരെ മരിച്ചത്. മെയിലാണ് ഏറ്റവും കൂടുതല്‍ റോഡ് അപകടങ്ങളുണ്ടായിട്ടുള്ളത്. മരിച്ചവരില്‍ അധികവും ഇരുചക്രവാഹനത്തില്‍ സഞ്ചിരിച്ചിരുന്നവരാണ്.
രാജ്യത്തുണ്ടായ അപകടങ്ങളില്‍ ഭൂരിഭാഗവും വൈകുന്നേരം ആറിനും ഒമ്പതിനും ഇടയിലാണ്. അപകടമരണങ്ങളില്‍ 16.7 ശതമാനവും ഉണ്ടായിട്ടുള്ളത് മഹാരാഷ്ട്രയിലാണ്. മധ്യപ്രദേശും തമിഴ്‌നാടുമാണ് തൊട്ടുപിറകിലുള്ളത്.
അപകടത്തില്‍ മരിച്ചവരുടെ സ്ത്രീ-പുരുഷ അനുപാതം നോക്കുമ്പോള്‍ 78:22 ആണ്. തൊട്ടുമുമ്പത്തെ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 7.7 ശതമാനം വളര്‍ച്ചയാണ് അപകടങ്ങളുടെ എണ്ണത്തിന്റെ കാര്യത്തില്‍ ഉണ്ടായിരുന്നത്.












Click it and Unblock the Notifications