ബിഎസ്എല്‍എല്‍ വെബ്‌സൈറ്റ് തകര്‍ത്തു

സൈറ്റിനുള്ളില്‍ കടന്ന ഹാക്കര്‍ അഞ്ചോളം പേജുകള്‍ തകര്‍ത്തിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ള സൈറ്റ് അപ് ചെയ്യാന്‍ ഇന്ത്യന്‍ സാങ്കേതിക വിദഗ്ധര്‍ക്കായി.
ബിഎസ്എന്‍എലിനെ കൂടാതെ ഇന്ത്യന്‍ മെട്രോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് കൊല്‍ക്കത്ത, ജൂട്ട് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, ചെന്നൈ മെട്രോ റെയില്‍ വെബ്‌സൈറ്റുകള്‍ക്കെതിരേയും ആക്രമണങ്ങളുണ്ടായി. പല സൈറ്റുകളിലും ഇപ്പോഴും 404 എറര്‍ പേജുകളാണുള്ളത്.
വെബ്‌സൈറ്റ് തകര്‍ത്തതിനുശേഷം സൈറ്റുകളില്‍ ഹാക്കര്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ ഡാറ്റാബേസുകള്‍ കോപ്പി ചെയ്‌തെടുത്തതായി അവകാശപ്പെടുന്നുണ്ട്. എന്നാല്‍ വിദഗ്ധ പരിശോധനയില്‍ ഇത് തെറ്റാണെന്ന് ബോധ്യമായിട്ടുണ്ട്.












Click it and Unblock the Notifications