പിസി ജോര്‍ജ് അന്തക വിത്ത്: രാജേഷ്

നിയമസഭയില്‍ വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്ന സംഭവവുമായി ബന്ധപ്പെട്ട് പിസി ജോര്‍ജ് നടത്തിയ പ്രസ്താവനയാണ് പുതിയ വിവാദത്തിന് വഴിതെളിച്ചത്. വാച്ച് ആന്‍ഡ് വാര്‍ഡിനെ എംഎല്‍എമാര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു പിസി ജോര്‍ജ് ആരോപിച്ചത്.
അതേസമയം പത്തനാപുരത്ത് കെബി ഗണേഷ് കുമാര്‍ വിവാദപ്രസ്താവന നടത്തിയ അതേസമ്മേളനത്തില്‍ പിസി ജോര്‍ജ് എകെ ബാലനെതിരെ നടത്തിയ പരാമര്‍ശവും വിവാദമായിട്ടുണ്ട്. ബാലനെ മനപൂര്‍വ്വം അപമാനിയ്ക്കാനായിരുന്നു പിസി ജോര്‍ജ് ശ്രമിച്ചതെന്ന് വിവിധ കോണുകളില്‍ നിന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.












Click it and Unblock the Notifications