ലൈംഗികത്തൊഴിലാളി കഴുതയായെന്ന് 28കാരന്

ഒരു രാത്രി താന്‍ സന്ദര്‍ശിച്ച ലൈംഗികത്തൊഴിലാളിയായ സ്ത്രീ പിറ്റേന്നത്തേയ്ക്ക് കഴുതായായി മാറിയെന്നാണ് സിംബാബ് വെ സ്വദേശിയായ യുവാവ് പറയുന്നത്. തീര്‍ന്നില്ല വിശേഷം ഈ കഴുതയുമായി താന്‍ അഗാധമായ പ്രണയത്തിലാണെന്നും ഇദ്ദേഹം പറയുന്നു.
28കാരനായ ഈ യുവാവിനേയും കഴുതയേയും കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ കണ്ടതിനെത്തുടര്‍ന്ന് പൊലീസ് അറസ്റ്റുചെയ്തപ്പോഴാണ് ഇയാള്‍ സ്ത്രീ കഴുതയായ കഥ പറഞ്ഞത്.
താന്‍ ലൈംഗികവേഴ്ചയിലേര്‍പ്പെട്ട സ്ത്രീ തന്നെയാണ് ആ കഴുതയെന്ന് ഇയാള്‍ കോടതിയിലും ആണയി്ടടു പറഞ്ഞു. 980 രൂപ നല്‍കിയാണ് താനാസ്ത്രീയെ സമീപിച്ചെന്നും അവര്‍ കഴുതയായി മാറുകയായിരുന്നു എന്നും ഇയാള്‍ ജഡ്ജിയോട് വിശദീകരിച്ചു.
ഇയാളെ കോടതി റിമാന്റ് ചെയ്തു. ഇയാള്‍ പറുന്നതെല്ലാം വെള്ളം തൊടാതെ വിഴുങ്ങാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി ഇയാളുടെ മാനസികനില പരിശോധിക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications