ഒഹിയൊ: അര്‍ദ്ധനഗ്നയായി കാറോടിച്ച യുവതി കുടുങ്ങി. എറിന്‍ ബി ഹോള്‍ഡ്‌സ് വര്‍ത്ത്(28)ആണ് പൊലീസിന്റെ വലയിലായത്. ഇവര്‍ അമിത വേഗതിയിലാണ് വാഹനമോടിച്ചിരുന്നത്. ഇത് കണ്ട് പൊലീസ് തടയുകയായിരുന്നു. കാര്‍ നിര്‍ത്തി പരിശോധിച്ചപ്പോഴാണ് യുവതി അര്‍ദ്ധ നഗ്നയായാണ് വാഹനമോടിച്ചിരുന്നതെന്ന് കണ്ടെത്തിയത്.
എന്നാല്‍ തന്നെ തടഞ്ഞ പൊലീസുകാരെ യുവതി അസഭ്യം വിളിച്ചു. ഇവര്‍ മദ്യപിച്ചിട്ടുണ്ടോ എന്ന് അറിയുന്നതിനായി രക്ത പരിശോധന നടത്തണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും ഇവര്‍ വിസമ്മതിച്ചു.
മദ്യപിച്ച് വാഹനമോടിച്ചു, രക്തപരിശോധനയ്ക്ക് വിസമ്മതിച്ചു, പൊലീസുകാരെ അസഭ്യം പറഞ്ഞു, അമിത വേഗതയില്‍ വാഹനമോടിച്ചു തുടങ്ങിയ വിവിധ കുറ്റങ്ങള്‍ക്ക് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.
A TOPLESS drunk woman led police on a death-defying car chase at speeds of up to 130MPH. And when cops finally managed to pull over barmy Erin B. Holdsworth - she leapt out of her car wearing nothing but fishnet stockings, a G-string and trainers.,