ജോര്‍ജ്ജിനെ പാര്‍ട്ടി നിയന്ത്രിക്കണം: തങ്കച്ചന്‍

ജോര്‍ജിന്റെ പ്രസ്താവനയിലെ സാരാംശത്തോട് വിയോജിപ്പില്ല. എന്നാല്‍ അദ്ദേഹം അത് അവതരിപ്പിച്ച രീതിയിലാണ് പ്രശ്‌നം. ഉത്തരവാദിത്ത സ്ഥാനങ്ങളിലിരിക്കുന്നവര്‍ പക്വത പാലിക്കാന്‍ ബാധ്യസ്ഥരാണ്-തങ്കച്ചന്‍ പറഞ്ഞു.
യുഡിഎഫ് കണ്‍വീനര്‍ എന്ന നിലയില്‍ കര്‍ശന നിര്‍ദേശങ്ങളൊന്നും നല്‍കില്ലെന്നും അതിനുമാത്രം നിയന്ത്രണം വിട്ട ഒരു സാഹചര്യം ഇപ്പോഴില്ലെന്നും തങ്കച്ചന്‍ വ്യക്തമാക്കി.
മുന്‍മന്ത്രി എകെ ബാലനെതിരെ ജാതിപരാമര്‍ശം നടത്തിയതും വനിതാ വാച്ച് ആന്റ് വാര്‍ഡിന്റെ കാര്യത്തില്‍ നടത്തിയ പരാമര്‍ശവും പിസി ജോര്‍ജ്ജിനെ കുരുക്കിലാക്കിയിരിക്കുകയാണ്. ജോര്‍ജ്ജിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സിപിഎം വ്യക്തമാക്കിക്കഴിഞ്ഞു.












Click it and Unblock the Notifications