Get Updates
Get notified of breaking news, exclusive insights, and must-see stories!

തിങ്കളാഴ്ച അദാനി പവര്‍ വാങ്ങാം

വളരെ കരുതലോടെ വേണം വിപണിയെ സമീപിക്കാന്‍. മറ്റ് ഏഷ്യന്‍ വിപണികളുടെ പ്രകടനം വിലയിരുത്തിയിട്ടുവേണം തീരുമാനമെടുക്കാന്‍. യൂറോപ്യന്‍ യൂനിയന്റെ സാമ്പത്തിക ഉത്തേജകപാക്കേജുകള്‍ക്ക് തിരിച്ചടിയായി ജര്‍മന്‍ കോടതിയുടെ വിധി നിലനില്‍ക്കുന്നുണ്ട്.

അദാനി പവര്‍: ചാര്‍ട്ടുകള്‍ വിലയിരുത്തുമ്പോള്‍ ഓഹരിയില്‍ വരാനിരിക്കുന്നത് ബുള്ളിഷ് മൂവ്‌മെന്റാണെന്ന് കാണാം. 88.75നു മുകളിലേക്ക് കയറുകയാണെങ്കില്‍ മാത്രം വാങ്ങാം. ടാര്‍ജറ്റ് 95. സ്‌റ്റോപ്പ് ലോസ്: 85.50.

ഇന്ത്യാ ബുള്‍സ് റിയല്‍ എസ്‌റ്റേറ്റ്: ഡൗണ്‍ ട്രെന്‍ഡ് ചാര്‍ട്ട് നോക്കുമ്പോള്‍ 73ല്‍ നിന്നുള്ള തിരിച്ചുപോക്ക് കാണുന്നു. 81 എന്ന ടാര്‍ജറ്റില്‍ വാങ്ങാവുന്നതാണ്. 71.35ലും താഴേക്കിറങ്ങുകയാണെങ്കില്‍ വിറ്റൊഴിവാക്കണം.

മാക്‌സ്: 182 എന്ന റേറ്റില്‍ വാങ്ങാം. 195-200 എന്ന റേഞ്ചില്‍ വിറ്റൊഴിവാക്കാം. സ്റ്റോപ്പ് ലോസ്: 179. പക്ഷേ, ഒരാഴ്ച കാത്തിരിക്കാന്‍ തയ്യാറാവണം.

ഭാരത് ഫോര്‍ജ്: 301.25 എന്ന ടാര്‍ജറ്റില്‍ വാങ്ങാവുന്നതാണ്. സ്‌റ്റോപ്പ് ലോസ്: 283.

രേണുകാ ഷുഗേഴ്‌സ്: ടാര്‍ജറ്റ് 62. സ്‌റ്റോപ്പ് ലോസ്: 54.25,

ഗീതാഞ്ജലി ജെംസ്: ഏറെ തകര്‍ച്ചയെ നേരിട്ട ഈ ഓഹരി ഇനിയും താഴേക്കിറങ്ങുകയാണ്. 335 എന്ന ടാര്‍ജറ്റില്‍ വിറ്റൊഴിവാക്കാം. സ്‌റ്റോപ്പ് ലോസ്: 374.00

ശ്രദ്ധിക്കേണ്ട ചില ഓഹരികള്‍: റിലയന്‍സ് ഇന്‍ഫ്ര, എല്‍ഐസി ഹൗസിങ്, ഹിന്ദുസ്ഥാന്‍ യൂനിലിവര്‍, ഭാരതി എയര്‍ടെല്‍, റോള്‍ട്ടാ ഇന്ത്യ, ടാറ്റാസ്റ്റീല്‍, എസ്‌കോര്‍ട്‌സ്.

തിങ്കളാഴ്ച രണ്ടാംപാദഫലം പ്രഖ്യാപിക്കുന്ന പ്രമുഖ കമ്പനികള്‍: ബിപിസിഎല്‍, കോള്‍ഗേറ്റ്, ദേന ബാങ്ക്, ഗുജറാത്ത് പിപവാവ്, ഹാവെല്‍സ് ഇന്ത്യ, ഇന്ത്യന്‍ ബാങ്ക്, ഇപ്ക ലാബ്, കര്‍ണാടക ബാങ്ക്, കെഎസ്ഇ, എന്‍എംഡിസി, പഞ്ചാബ് ആന്‍ഡ് സിന്ദ്, യുകോ ബാങ്ക്, യുനൈറ്റഡ് ബ്രിവറീസ്,

Your feedback is valuable to us. If you have an opinion, a question or would like to share your thoughts on stocks, investments, business policy or companies mail at e.shinod(at)oneindia(dot)co(dot)in

oneindia.in DISCLAIMER: oneindia provides you with information covering shares, futures and options based on broker's reports as stated on various media. Investors are, however, warned that they should NOT take any buy or sell decision based on these views expressed in the article. Investors should consult their own financial and share advisors before taking purchase or sale decisions. oneindia does not take any responsibility for any losses incurred by investors who take their cues from the above article.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+