വീട്ടമ്മയെ കൂട്ടമാനഭംഗത്തിനിരയാക്കി

വീട്ടില്‍ അതിക്രമിച്ചു കയറിയ രണ്ട് യുവാക്കള്‍ ഭര്‍ത്താവിനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് തന്റെ ഭാര്യയെ ബലാത്സംഗം ചെയ്തുവെന്ന് ഇയാള്‍ പരാതിയില്‍ പറയുന്നു. പരാതിയെ തുടര്‍ന്ന് പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഉള്‍വെ സ്വദേശിയായ പ്രതാപ് പട്ടേല്‍ ആണ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു












Click it and Unblock the Notifications