ഐസ്‌ക്രീം കേസ്: വിഎസ് സര്‍ക്കാരിന് വിമര്‍ശനം

കേസ് നടത്തിപ്പില്‍ അഡ്വക്കേറ്റ ജനറലിനേയും, പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിനേയും മറികടന്നുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ സ്വീകരിക്കരുത്.പുറത്തു നിന്ന് അഭിഭാഷകരെ കൊണ്ടുവരുന്നത് അവസാനിപ്പിക്കണം.
ഇതിന്റെ ചെലവ് ആരു വഹിക്കുമെന്നകാര്യത്തില്‍ വെള്ളിയാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നും ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ഐസ്‌ക്രീം കേസില്‍ വി.എസ്.അച്യുതാനന്ദന്‍ സുപ്രീംകോടതി അഭിഭാഷകരുടെ നിയമോപദേശം തേടിയതിനെക്കുറിച്ചാണ് ഹൈക്കോടതി പരാമര്‍ശം.












Click it and Unblock the Notifications