കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിറവം ഉപതിരഞ്ഞെടുപ്പ് ചാണ്ടിക്ക് അഗ്നിപരീക്ഷയാവും

  • By Ajith Babu
Google Oneindia Malayalam News

TM Jacob
തിരുവനന്തപുരം: മന്ത്രി ടിഎം ജേക്കബിന്റെ വിടപറയലോടെ യുഡിഎഫിന്റെ നിയമസഭയിലെ അംഗബലം 71 ആയി ചുരുങ്ങുകയാണ്. അതായത് കേവല ഭൂരിപക്ഷം മാത്രം. ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയെക്കൂടി കൂട്ടുമ്പോള്‍ 72 ആയി ഉയരും എന്നതാണ് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് അല്‍പം ആശ്വാസം പകരുന്നത്.

എങ്കിലും ഇപ്പോള്‍ തന്നെ സഭയ്ക്കകത്തും പുറത്തും കരുത്തരായ പ്രതിപക്ഷത്തെ നേരിടാന്‍ യുഡിഎഫിന് അത്യദ്ധ്വാനം ചെയ്യേണ്ടിവരും. മാത്രമല്ല ജേക്കബിന്റെ മണ്ഡലമായ പിറവത്തെ ഉപതിരഞ്ഞെടുപ്പ് ഉമ്മന്‍ ചാണ്ടിയ്ക്കും മുന്നണിയ്ക്കും അഗ്നിപരീക്ഷയാവുമെന്നും കരുതപ്പെടുന്നു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ വോട്ടിന്റെ പിന്‍ബലത്തിലായിരുന്നു ടിഎം ജേക്കബ് സഭയിലെത്തിയത്. 157 വോട്ടിന്റെ നേരിയ ഭൂരിപക്ഷം. ആറ് മാസത്തിനുള്ളില്‍ പിറവത്ത് നടക്കുന്ന ഉപതിരഞ്ഞെടുപ്പിലെ ജയം ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ വിലയിരുത്തലല്ല, മറിച്ച് നിലനില്‍പ്പിന്റെ ജനവിധിയായി മാറും.

English summary
Jacob, who won the 2011 election from his home constituency Piravom with a slender margin of 157 votes, was the lone representative of his party Kerala Congress (Jacob) in the Assembly
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X