എസ്എംഎസ് പരിധി 200 ആക്കി

വിവിധ സേവനദാതാക്കളില്‍ നിന്നും ഉപഭോക്താക്കളില്‍ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ട്രായ് പത്രക്കുറിപ്പില്‍ അറിയിച്ചു.
ഉപഭോക്താക്കള്‍ക്ക് ശല്യമുണ്ടാക്കുന്ന അനാവശ്യ ഫോണ്‍ സന്ദേശങ്ങള്‍ വര്‍ധിച്ചതോടെയാണ് കര്‍ശന നടപടികള്‍ സ്വീകരിച്ചത്. ഇത് കൂടാതെ ഡിഎന്‍ഡി രജിസ്റ്ററിങ് സംവിധാനം കൂടുതല്‍ ഫലപ്രദമായി നടപ്പാക്കാനും ടെലികോം അതോറിറ്റി തീരുമാനിച്ചിരുന്നു.
ടെലിമാര്‍ക്കറ്റിങ് കമ്പനികളെ നിയന്ത്രണങ്ങളില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. മാര്‍ക്കറ്റിങ് എസ്എംഎസുകള്‍ നിര്‍ത്തല്‍ ചെയ്യാന്‍ ഉപയോക്താവ് സ്റ്റാര്‍ട്ട് എന്ന് ഇംഗ്ലീഷില്‍ എഴുതി 1909 എന്ന നമ്പരിലേക്ക് എസ്എംഎസ് ചെയ്താല്‍ മതി.












Click it and Unblock the Notifications