നബാം ടുകി അരുണാചലിലെ പുതിയ മുഖ്യമന്ത്രി

തിങ്കളാഴ്ച രാജിക്കത്ത് നല്‍കിയ ഗാംലിന്‍ വൈദ്യുതി മന്ത്രി സെടോങ് സേനയോ ധനകാര്യമന്ത്രി കലിഖോ പുലോ പിന്‍ഗാമിയായി വരണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു.
കഴിഞ്ഞ മെയ് അഞ്ചിനാണ് ഗാംലിന്‍ മുഖ്യമന്ത്രിയായി അധികാരമേറ്റത്. ഡോര്‍ജി ഖന്‍ഡു ഹെലികോപ്റ്റര്‍ അപകടത്തെ തുടര്‍ന്ന് മരിച്ചതാണ് കോണ്‍ഗ്രസ് നേതാവിനെ മുഖ്യമന്ത്രിപദത്തിലെത്തിച്ചത്.
42 അംഗങ്ങളുള്ള കോണ്‍ഗ്രസിനെ കൂടാതെ തൃണമൂല്‍ കോണ്‍ഗ്രസിനും എന്‍സിപിക്കും അഞ്ചു വീതം അംഗങ്ങളുണ്ട്. പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചല്‍ നാല്, ബിജെപി മൂന്ന്, സ്വതന്ത്രന്‍ ഒന്ന് എന്ന നിലയിലാണ് സീറ്റ് നില. തൃണമൂല്‍ കോണ്‍ഗ്രസും എന്‍സിപിയും ഭരണത്തിന് പുറമെ നിന്ന് പിന്തുണ നല്‍കുന്നുണ്ട്.












Click it and Unblock the Notifications