കുട്ടികള്‍ക്ക് അശ്ലീലസന്ദേശം;ടീച്ചര്‍ കുടുങ്ങി

രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് ഇവര്‍ക്കെതിരെ കേസെടുക്കുകയായിരുന്നു. വിചാരണയ്ക്കിടെ ഇവര്‍ താന്‍ കുട്ടികളെ ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ പ്രേരിപ്പിച്ചിട്ടുണ്ടെന്ന് സമ്മതിച്ചു.
അധ്യാപികയുടെ നടപടിയെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. ഇനി കുട്ടികളുമായി ഇടപഴകേണ്ടി വരുന്ന തരത്തിലുള്ള ജോലികളില്‍ ഏര്‍പ്പെടുന്നതില്‍ നിന്ന് വിലക്കുകയും ഒരു വര്‍ഷത്തെ തടവിന് വിധിയ്ക്കുകയും ചെയ്തു.
ഒരു മതപഠന അധ്യാപികയില്‍ നിന്ന് കോടതി ഇത്തരത്തിലുള്ള ഒരു പെരുമാറ്റമല്ല പ്രതീക്ഷിയ്ക്കുന്നതെന്നും കോടതി വിമര്‍ശിച്ചു. എന്നാല്‍ വിധിയോട് പ്രതികരിയ്ക്കാന്‍ അധ്യാപിക തയ്യാറായിട്ടില്ല.












Click it and Unblock the Notifications