മന്മോഹനെ എനിക്കിഷ്ടമായിരുന്നു: അദ്വാനി

മന്‍മോഹന്‍സിങ് ദുര്‍ബലനായ ഭരണാധികാരിയാണെന്ന് പറയുന്നത് ക്രൂരമായ വിമര്ശനമാവില്ലെന്ന് ഉറപ്പാണ്. നരസിംഹറാവു മന്ത്രിസഭയില്‍ ധനകാര്യമന്ത്രിയായിരിക്കുമ്പോള്‍ സിങ് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. എന്നാല്‍ ധൈര്യം മാത്രം നമ്മള് പ്രതീക്ഷിക്കരുത്.
അദ്ദേഹം സത്യസന്ധനായ ഒരു മനുഷ്യനാണ്. എന്തിനാണ് വെറുതെ അയാല്ക്കെതിരേ ആരോപണമുന്നയിക്കുന്നത് എന്നാണ് ആദ്യകാലത്ത് ജനങ്ങള്‍ ചോദിച്ചിരുന്നത്. എന്നാല്‍ ഇന്ന് ഇത്രയും കാലം ബിജെപി പറഞ്ഞുകൊണ്ടിരിക്കുന്നതു തന്നെയാണ് സത്യം എന്ന് ഇന്ന് മനസ്സിലാവുന്നു.
ടുജി സ്പെക്ട്രം അഴിമതി മുഴുവനായും സഖ്യകക്ഷിയായ ഡിഎംകെയുടെ തലയില്‍ കെട്ടിവയ്ക്കാനുള്ള കോണ്‍ഗ്രസ് നീക്കം അപലപനീയമാണ്. മുന്‍ മന്ത്രി രാജയിലോ അദ്ദേഹത്തിന്റെ പാര്‍ട്ടിയിലോ ഒതുങ്ങി നില്ക്കുന്ന ഒന്നല്ല ആ കുംഭകോണം. യുപിഎ സര്‍ക്കാറിന്റെ തലപ്പത്തിരിക്കുന്ന പ്രമുഖര്‍ക്കെല്ലാം ഇതില്‍ പങ്കുണ്ട്.
-
ടിഎന്‍ പ്രതാപന് അറസ്റ്റില്‍; നടന് ദേവനെ കസ്റ്റഡിയില്‍ എടുത്തില്ല, അടങ്ങാതെ കിറ്റ് വിവാദം -
നോട്ടുകെട്ടുകള്‍ ആംബുലന്‍സില്‍ വരുന്നു; ഇന്നലെ സാരി, ഇന്ന് കിറ്റ്, പിടിക്കാന്‍ യുഡിഎഫ് സ്ക്വാഡ് -
കേരളം പോളിംഗ് ബൂത്തിലേക്ക്; നാളെ കൊട്ടിക്കലാശം! വോട്ടുറപ്പിക്കാൻ തീപാറുന്ന പോരാട്ടം -
കൊച്ചിയിലെ ഗതാഗത കുരുക്കിന് വലിയ ആശ്വാസം; വരാപ്പുഴ പാലം ഇന്ന് തുറക്കും, അപ്രോച്ച് റോഡ് പൂർത്തിയായി -
'വിരസതയും ഈഗോയും വില്ലനായി, വർഷങ്ങൾക്ക് ശേഷം പരസ്പരം മിസ് ചെയ്തു'; ലിസിയെ കുറിച്ച് പ്രിയദർശൻ -
ഇസ്രായേല്‍ ഡ്രോണ്‍ ഫാക്ടറി തരിപ്പണമായി; യുഎസ് എംബസിയും സിഐഎ ഓഫീസും തകര്‍ന്നു -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
വിഷുവിന് ശേഷം കാത്തിരിക്കുന്നത് നല്ലനാളുകള്‍; ഇതാണോ നിങ്ങളുടെ നക്ഷത്രം? -
ഖത്തറിനെ ഇന്ത്യ കൈവിട്ടു; പകരം നേട്ടം കൊയ്ത് ഒമാന്‍, എല്‍എന്‍ജി ഇറക്കുമതിയിലെ പുതിയ വിവരം -
മമ്മൂട്ടിയെ സോൾട്ട് ആൻ്റ് പെപ്പറിൽ നായകനാക്കാത്തതിന് കാരണം..ലാൽ പറഞ്ഞിട്ടും..തിരക്കഥാകൃത്ത് പറയുന്നു -
'വെല്ലുവിളി ഏറ്റെടുത്തിരിക്കുന്നു..., തെളിവ് സഹിതം മറുപടി തരും';ശിവൻകുട്ടിയോട് ബിജെപി












Click it and Unblock the Notifications