കിളിരൂര്‍: ശാരിയുടെ കുഞ്ഞ് പ്രവീണിന്റേത്

കേസിലെ മൂന്നാം പ്രതിയാണ് പ്രവീണ്‍. കേസില്‍ സാക്ഷിവിസ്താരം നടക്കുന്ന തിരുവനന്തപുരം കോടതിയിലാണ് ഡോ. മോണിക്കാ ബാനര്‍ജി ഇക്കാര്യം വ്യക്തമാക്കിയത്. ചേര്‍ത്തല സ്വദേശിയാണ് പ്രവീണ്‍.
അതിനിടെ ിളിരൂര്‍ കേസില്‍ എട്ടാം സാക്ഷിയായ ശാരിയുടെ അയല്‍വാസി രമണി കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചു. ലതാ നായര്‍ക്കെതിരേ മുന്‍പു നല്‍കിയ മൊഴിക്ക് വിരുദ്ധമായിട്ടാണ് രമണി ഇപ്പോള്‍ മൊഴി നല്‍കിയത്.












Click it and Unblock the Notifications