ജോര്‍ജിനെതിരെ നടപടിവേണമെന്ന് വനിതാ കമ്മീഷന്‍

പി.സി. ജോര്‍ജ് ഉപയോഗിച്ചത് മോശം ഭാഷയാണ്. ഉന്നതപദവിയിലിരിക്കുന്നവര്‍ ഇത്തരം ഭാഷ ഉപയോഗിക്കരുതെന്നും മമത ശര്‍മ്മ ആവശ്യപ്പെട്ടു. പത്തനാപുരത്ത് നടന്ന യോഗത്തില്‍ പങ്കെടുത്ത് നടത്തിയ പരാമര്‍ശങ്ങളാണ് പിസി ജോര്‍ജിനെ വെട്ടിലാക്കിയത്.
സഭയില്‍ വച്ച് നടന്ന കയ്യാങ്കളി സംഭവം പരാമര്‍ശിയ്ക്കുന്നതിനിടെ വനിത വാച്ച് ആന്റ് വാര്‍ഡന് അപമാനകരമായ പരാമര്‍ശങ്ങളാണ് ജോര്‍ജിന്റെ ഭാഗത്തു നിന്നുണ്ടായത്.












Click it and Unblock the Notifications