ഫേസ്ബുക്ക് കമന്റുകള്‍ ഇനി ഗൂഗിള്‍ ഇന്‍ഡക്‌സില്‍

നേരത്തെ പല പ്രമുഖ വെബ്‌സൈറ്റുകളും ഫേസ്ബുക്കിന്റെയും ഡിസ്‌കസിന്റെയോ ആഡ് ഓണുകള്‍ ഉപയോഗിക്കാന്‍ വിമുഖത കാണിച്ചതിനു പ്രധാനകാരണം അവ സെര്‍ച്ച് റാങ്കിങിനെ ഒരു തരത്തിലും സഹായിക്കില്ലെന്ന തിരിച്ചറിവായിരുന്നു.
പക്ഷേ, ഫേസ്ബുക്കിനു പുറത്തുനിന്ന് ആശയവിനിമയം നടത്താനുള്ള മികച്ച ടൂളുകളെന്ന നിലയില്‍ ആഡ്ഓണുകള്‍ ജനപ്രീതി നേടിയിരുന്നു. ഈ സ്വീകാര്യത കണ്ടില്ലെന്നു വയ്ക്കാന്‍ ആവാത്തതുകൊണ്ട് ഗുഗിള്‍ ഇത്തരമൊരു മാറ്റത്തിനു തയ്യാറായത്.
പക്ഷേ, അപ് ചെയ്ത കമന്റുകള്‍ പെട്ടെന്നൊന്നും സെര്‍ച്ച് റിസല്‍റ്റില്‍ കിട്ടില്ല. കുറച്ച് കാത്തിരിക്കണം.












Click it and Unblock the Notifications