Get Updates
Get notified of breaking news, exclusive insights, and must-see stories!

അണുനാശിനിക്ക് പകരം ആസിഡ്; കുഞ്ഞ് മരിച്ചു

കൊല്‍ക്കത്ത: ആശുപത്രി ജീവനക്കാരുടെ അശ്രദ്ധ മൂലം നവജാത ശിശു മരിച്ചു. ബംഗാളിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം.കുട്ടിയുടെ അമ്മയായ ശിഖ ബീബിക്ക് പ്രസവസമയത്ത് അണുനാശിനിക്ക് പകരം ആസിഡ് മുക്കിയ പഞ്ഞി ഉപയോഗിച്ചതാണ് മരണ കാരണമെന്ന് പറയുന്നു.

ഒക്ടോബര്‍ 31നാണ് ദാരുണ സംഭവമുണ്ടായത്. ഇതേക്കുറിച്ച് അന്വേഷണം നടത്താന്‍ ആശുപത്രി അധികൃതര്‍ ഉത്തരവിട്ടു.

സമീപകാലത്തായി ബംഗാളിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ നവജാതശിശുക്കളുടെ മരണം ഏറിവരികയാണ്. സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ബിസി റോയ് ആശുപത്രിയില്‍ 17 നവജാതശിശുക്കള്‍ കൂട്ടത്തോടെ മരിച്ച സംഭവം വന്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+