പെട്രോളിന് വില വര്‍ധിപ്പിച്ചു

സെപ്തംബറില്‍ ഒറ്റയടിക്ക് അഞ്ചു രൂപ വിലവര്‍ധിപ്പിച്ചിരുന്നു. ക്രൂഡോയില്‍ ബാരലിന് 108 ഡോളറിലെത്തിയതും ഡോളര്‍ വിലയിലുണ്ടായ വര്‍ധനവുമാണ് വിലകയറ്റത്തിനു കാരണമെന്ന് കമ്പനികള്‍ പറയുന്നു.
അതേ സമയം രൂപയുടെ വിനിമയം മൂല്യം നോക്കുമ്പോള്‍ പെട്രോളിന് ഏറ്റവും കൂടുതല്‍ വിലകൊടുക്കുന്നതാണ് ഇന്ത്യക്കാരാണ്. ലോകത്തെ 98 രാജ്യങ്ങള്‍ ഇന്ത്യയേക്കാള്‍ കുറഞ്ഞ വിലയ്ക്കാണ് പെട്രോളും ഡീസലും വില്‍ക്കുന്നത്. ഉയര്‍ന്ന നികുതി ചുമത്തുന്നതാണ് ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില ഉയര്‍ന്നു നില്‍ക്കാന്‍ കാരണം.
നേരത്തെ പെട്രോള്‍ വില വര്‍ധിപ്പിച്ചപ്പോള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അതുമൂലം ലഭിക്കുന്ന അധികനികുതി വേണ്ടെന്ന് വച്ചിരുന്നു.












Click it and Unblock the Notifications