ജോര്‍ജിനെതിരെ മുഖ്യമന്ത്രിക്ക് ഡിജിപിക്കും പരാതി

ജോര്‍ജിനെതിരെ പട്ടികജാതി അതിക്രമ നിരോധന നിയമം, 1995 ലെ പൗരാവകാശ സംരക്ഷണനിയമം, പോലീസ് ആക്ട്, ഇന്ത്യന്‍ ശിക്ഷാ നിയമം തുടങ്ങിയവ അനുസരിച്ച് കേസെടുക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
എന്നാല്‍ പത്തനാപുരം പ്രസംഗത്തിലൂടെ പട്ടികജാതിക്കാരെ താന്‍ അപമാനിച്ചിട്ടില്ലെന്ന് ചീഫ് വിപ്പ് പി.സി ജോര്‍ജിന്റെ വാദം. പട്ടികജാതിക്കാരോട് ഏറ്റവും ആദരവ് കാണിക്കുന്ന നേതാവാണ് താന്‍. എ.കെ ബാലനോട് തികഞ്ഞ ആദരമാണുള്ളത്. അദ്ദേഹത്തെ അപമാനിക്കണമെന്ന ചിന്തയെ ഉണ്ടായിട്ടില്ല.
ഇത്തരത്തില്‍ ആരോപണങ്ങള്‍ ഉയരുന്നതില്‍ വിഷമമുണ്ടെന്നും ജോര്‍ജ് പറഞ്ഞു. നിയമസഭായുടെ മീഡിയാ റൂമില്‍ വാര്‍ത്താസമ്മേളനം നടത്തിയാണ് ജോര്‍ജ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.












Click it and Unblock the Notifications