മന്ത്രിയാകാനില്ലെന്ന് ജോണി നെല്ലൂര്‍

മന്ത്രിസ്ഥാനം സംബന്ധിച്ച് യുഡിഎഫില്‍ ആലോചിക്കാതെ ഒരു തീരുമാനവും എടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോള്‍ പിറവം ഉപതിരഞ്ഞെടുപ്പിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്നും അവിടത്തെ വിജയസാധ്യതയ്ക്കുവേണ്ടിയുള്ള നീക്കങ്ങളാണ് നടത്തുന്നതെന്നും ജോണി പറഞ്ഞു. മത്സരിക്കാനില്ലെന്നും ജോണി നെല്ലൂര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ജോണി നെല്ലൂര്‍ പിന്മാറിയതോടെ മന്ത്രിസ്ഥാനത്തേയ്ക്കും പിറവത്തെ സ്ഥാനാര്ഥിസ്ഥാനത്തേയ്ക്കും ജേക്കബിന്റെ കുടുംബാംഗങ്ങളില്‍ ആരെങ്കിലും തന്നെ വന്നേയ്ക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. മന്ത്രിസ്ഥാനത്തേയ്ക്ക് ജേക്കബിന്റെ മകന് അനൂപ് ജേക്കബിനെത്തുന്നെയായിരിക്കും പരിഗണിക്കുകയെന്നാണ് സൂചന.
ഇതിനിടെ പിറവം ഉപതെരഞ്ഞെടുപ്പിനു മുമ്പ് ജേക്കബ് ഗ്രൂപ്പിനു മന്ത്രി സ്ഥാനം നല്‍കില്ലെന്ന് കോണ്‍ഗ്രസ് കോര്‍ഡിനേഷന്‍ കമ്മിറ്റിയില്‍ ധാരണയായിട്ടുണ്ട്. മന്ത്രി സ്ഥാനം സംബന്ധിച്ച് ഇപ്പോള്‍ ചര്‍ച്ചയില്ല. വിവാദമുണ്ടാക്കുന്ന പ്രസ്താവനകള്‍ പാടില്ല.മന്ത്രിമാര്‍ക്കും നേതാക്കള്‍ക്കും പെരുമാറ്റ ചട്ടം കൊണ്ടുവരും. തെരഞ്ഞെടുപ്പ് വിജയത്തിനാണ് മുഖ്യ പരിഗണന നല്‍കേണ്ടത്- എന്നിവയാണ് യോഗതീരുമാനങ്ങള്‍.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications